KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി – മുണ്ടക്കയം റോഡിൽ, ഇടച്ചോറ്റിയിൽ, നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് കുഴിയിലേക്ക് മറിഞ്ഞു ; നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

മുണ്ടക്കയം ഇടച്ചോറ്റിയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. നാൽപ്പതോളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയത്തുനിന്നും കുമളിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി 8:30-ഓടുകൂടിയാണ് അപകടമുണ്ടായത്. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി ബസ് അപകടത്തിൽ പെടുകയായിരുന്നു.

ഇടച്ചോറ്റി ബസ് അപകടം: പരിക്കേറ്റ ഡ്രൈവർ എട്ടുപേരെ കാഞ്ഞിരപ്പള്ളി മേരീക്വീൻസിൽ പ്രവേശിപ്പിച്ചു . മേരീക്വീൻസ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ വിവരങ്ങൾ : അന്ന വർഗീസ് (23) പെരുവന്താനം, പ്രസാദ് 40 കരടിക്കുഴി എസ്റ്റേറ്റ് (ഡ്രൈവർ, KSRTC കുമളി ഡിപ്പോ) , ഇ കെ രാജു (56), ഈട്ടിക്കൽ, കാഞ്ഞിരപ്പള്ളി.ജിബു (48) ഇഞ്ചിയാനി, മേരികുട്ടി (50), വണ്ടിപ്പെരിയാർ, സുധീഷ് (32), 504 പുഞ്ചവയൽ, സരിത വിജയൻ (50) പനമ്പാലം,
അഖിൽ കൃഷ്ണൻ (23) ഉപ്പുതറ

error: Content is protected !!