KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തിരക്കിനിടയിൽ അല്പം ആഹ്ളാദം ..

കാഞ്ഞിരപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. എൻ. ജയരാജ് അദ്ദേഹത്തിന്റെ സ്വന്തം വാർഡു മേഖലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കുട്ടികൾക്കൊപ്പം സന്തോഷം പങ്കുവച്ചു. പറന്നു വന്ന അപ്പൂപ്പൻ താടികൾ കുട്ടികൾക്കൊപ്പം പറപ്പിച്ചുകൊണ്ടു അദ്ദേഹം അവർക്കൊപ്പം ബാല്യകാലസ്മരണകൾ പങ്കുവെച്ചു.

error: Content is protected !!