KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി സി ജോർജ് വോട്ട് രേഖപ്പെടുത്തി

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ജനപക്ഷം സ്ഥാനാർഥി പി സി ജോർജ് കുടുബസമേതം ഈരാറ്റുപേട്ടയിലെ പതിനേഴാം നമ്പർ പോളിംഗ് ബൂത്ത് ആയ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

error: Content is protected !!