KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോവിഡ് രോഗികൾക്കായി ബോബി ഫാൻസ്‌ തൃശൂരിൽ ആംബുലൻസ് കൈമാറി

തൃശൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ്‌ ആംബുലൻസ് കൈമാറി. മേയർ എം കെ വർഗീസിന് ബോബി ഫാൻസ്‌ കോർഡിനേറ്റർമാരായ ജോജി എം ജെ, അഭിലാഷ് എന്നിവരാണ് ആംബുലൻസ് കൈമാറിയത്.
കഴിഞ്ഞ ദിവസങ്ങളിൽ കല്പറ്റയിലും, കോഴിക്കോടും, കണ്ണൂരും, ഇതേപോലെ ആംബുലൻസുകൾ കൈമാറിയിരുന്നു. ആരോഗ്യ സാൻഡിങ് കമ്മറ്റി ചെയർമാൻ ഷാജൻ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വർഗീസ് കുണ്ടംകുളഞ്ഞി, കൗൺസിലർ കരോലിൻ ജറീഷ്, കോർപറേഷൻ സെക്രട്ടറി വിനു കുഞ്ഞപ്പൻ, അസിസ്റ്റന്റ് സെക്രട്ടറി അരുൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

error: Content is protected !!