KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെ.എസ്.ഇ.ബി. കോൺട്രാക്ട് വർക്കേഴ്‌സ് അസോസിയേഷൻ(സി.ഐ.ടി.യു.) പൊൻകുന്നത്ത് ധർണ നടത്തി

പൊൻകുന്നം: കെ.എസ്.ഇ.ബി. കോൺട്രാക്ട് വർക്കേഴ്‌സ് അസോസിയേഷൻ(സി.ഐ.ടി.യു.) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പൊൻകുന്നം ഡിവിഷൻ ഓഫീസിനു മുമ്പിൽ ധർണ നടത്തി. കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം വി.ഡി.രജികുമാർ ഉദ്ഘാടനം ചെയ്തു. എ.അരുൺ അധ്യക്ഷത വഹിച്ചു. 

സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയംഗം എം.ബി.പ്രസാദ്, സന്തോഷ് ജോസഫ്, ബിജുമോൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!