KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണം : എംഎൽഎമാർക്ക് നിവേദനം നൽകി

കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ് മേഖലയുടെ സംരക്ഷണത്തിന് സർക്കാർ സഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നിവേദനം നൽകി.

വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം അസോസിയേഷൻ ഭാരവാഹികൾ എം.എൽ.എ.മാരായ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർക്ക് കൈമാറി.

error: Content is protected !!