KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വായനപക്ഷാചരണ സമാപനം

പനമറ്റം: വെളിയന്നൂർ ദേശാഭിമാനി വായനശാലയിൽ വായനപക്ഷാചരണ സമാപനം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ വൈസ്‌ പ്രസിഡന്റ് വി.പി.ശശി, വായനശാലാ സെക്രട്ടറി പി.എസ്.രാജീവ്, ഐശ്വര്യാ പ്രസാദ്, സബീർ, വിശാൽ എ.നായർ, സച്ചിൻ ബാബു, ശരത്ത്, കൃഷ്ണജയരാജ്, എം.കശ്യപ് രോഹിത് സനീഷ്, അനഘാ രാജ് എന്നിവർ സംസാരിച്ചു. പോസ്റ്റർ രചന, വായനമത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

error: Content is protected !!