KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദുരിതാശ്വാസനിധിയിലേക്ക് തുക നൽകി

പൊൻകുന്നം: വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് അസോസിയേഷൻ(സി.ഐ.ടി.യു.) ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ച 17500 രൂപ നൽകി. ജനറൽ കൺവീനർ മുകേഷ് മുരളി സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥന് തുക കൈമാറി. അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.എച്ച്.സലിം പങ്കെടുത്തു.

error: Content is protected !!