KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ ഓവർസീസ് ഐ ഉദ്ഘാടനം ഇന്ന്

കാഞ്ഞിരപ്പള്ളി: വിദേശപഠനരംഗത്ത് വിശ്വസ്ഥരായ ഓവർസീസ് ഐ യുടെ കോർപ്പറേറ്റ് ഓഫീസ് തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് ജോസ് കെ.മാണി ഉദ്ഘാടനം നിർവഹിക്കും.

ഫാ. ബോബി മണ്ണംപ്ലാക്കൻ ഭദ്രദീപം കൊളുത്തും.മഞ്ജുജേക്കബ്, ബെന്നി കുറ്റചിറയിൽ, ബിജു പത്യാല, ഗോകുൽ ജി.നായർ, ഫാ. സ്റ്റീഫൻ, വർഗീസ് കൊച്ചുകുന്നേൽ, സാജു പൗത്തിൽ തുടങ്ങിയവർ പങ്കെടുക്കും. പൂർണമായും ഡിജിറ്റൽ ഓഫീസ് സംവിധാനത്തിലൂടെയാണ് പ്രവർത്തനം. എവിടെനിന്നും ഇമിഗ്രേഷൻ, വിദേശപഠനം, വിദേശ ജോലി സംബന്ധിച്ച വിവരങ്ങൾ അറിയാനാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188655551, 9400655551.

error: Content is protected !!