KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാർഗിൽ വിജയ് ദിവസ്

ചേനപ്പാടി: നാഷണൽ എക്‌സ്‌സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി ചേനപ്പാടി യൂണിറ്റ് കാർഗിൽ വിജയ് ദിവസ് ആചരിച്ചു. പ്രസിഡന്റ് വി.ആർ.സി.പിള്ള, സെക്രട്ടറി രാജശേഖരൻ നായർ, ബാബു ശിവരംഗത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

കാഞ്ഞിരപ്പള്ളി: നാഷണൽ എക്‌സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി കാഞ്ഞിരപ്പള്ളി യൂണിറ്റ് തിങ്കളാഴ്ച കാർഗിൽ വിജയ ദിവസ് ആചരിച്ചു. കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീരജവാൻമാർക്ക് വിമുക്തഭടന്മാർ ആദരാഞ്ജലികളർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ജോസ് പടിയറ, സെക്രട്ടറി സേവ്യർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!