KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി പോലീസ് സി.ഐ.യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ പരാതിക്കാരെയും പോലീസുകാരെയും പരിശോധനയ്‌ക്ക് വിധേയരാക്കും ..

കാഞ്ഞിരപ്പള്ളി : പോലീസ് സി.ഐയും സ്റ്റേഷൻ ഓഫീസറുമായ എൻ. ജെ ഷിജുവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അതോടെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 45 പോലീസ് ഉദ്യോഗസ്ഥരെയും അടുത്ത ദിവസം പരിശോധനയ്ക്ക് വിധേയരാക്കും. താത്കാലികമായി സ്റ്റേഷന്റെ ചാർജ് എസ്. ഐ. എൽദോ പോളിന് കൈമാറി. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് സ്റ്റേഷനിൽ എത്തിയ പരാതിക്കാരും , മറ്റുള്ളവരും പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്

error: Content is protected !!