KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പതാകദിനം ആചരിച്ചു

പൊൻകുന്നം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ തുടക്കംകുറിച്ച് ബാലഗോകുലം പൊൻകുന്നം സംഘജില്ലയിൽ പതാകദിനാചരണം നടത്തി. പ്രധാന കേന്ദ്രങ്ങളിൽ മാത്രം പതാക ഉയർത്തി. 

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഇത്തവണ വീടുകളിലാണ് കൂടുതലും പതാകദിനാചരണം നടത്തിയത്. ബാലഗോകുലാംഗങ്ങൾ നേരത്തേതന്നെ വീടുകളിൽ പതാക എത്തിച്ചു. ബാലദിനമായി ആചരിക്കുന്നതിനാൽ കുട്ടികളുടെ നേതൃത്വത്തിലായിരുന്നു വീടുകളിലെ പതാക ഉയർത്തൽ.

error: Content is protected !!