KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനുശോചിച്ചു

 

പനമറ്റം: പനമറ്റം വടക്ക് 265-ാം നമ്പർ എൻ.എസ്.എസ്. കരയോഗം മുൻ പ്രസിഡൻറും ശ്രീ ഭഗവതി ദേവസ്വം മുൻമാനേജരും ദീർഘകാലം സെക്രട്ടറിയുമായിരുന്ന പടിഞ്ഞാറ്റേൽ എം.ജെ.കരുണാകരൻനായരുടെ നിര്യാണത്തിൽ പനമറ്റം വടക്ക് കരയോഗം അനുശോചിച്ചു. പ്രസിഡൻറ് ഗോപാലകൃഷ്ണൻ നായർ കുഴിക്കപ്പതാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാമകൃഷ്ണൻ നായർ കലയത്തോലിൽ, ദേവസ്വം മാനേജർ കെ.പി.കരുണാകരൻ നായർ, ഗോപകുമാർ ഞള്ളാടത്തേൽ, ബിനു കുമ്പുളൂർ, സത്യൻ പടിഞ്ഞാറേമുറി, മനോജ് ശിവാലയം, അരവിന്ദ് മണിമല, വിനോദ് കരിപ്പാക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!