ആന്റോ ആന്റണി എം പിയുടെ കോവിഡ് കെയർ പദ്ധതിയിൽ നിന്നും ഇടക്കുന്നം പിഎച്ച്സിലേക്ക് സഹായം കൈമാറി
കാഞ്ഞിരപ്പള്ളി : ആന്റോ ആന്റണി എം പിയുടെ കോവിഡ് കെയർ പദ്ധതിയിൽ നിന്നും ഇടക്കുന്നം പിഎച്ച്സി ലെക്ക് ആവശ്യമായ ഓക്സിജൻ കോൺസൻട്രേട്ടറും പൾസ് ഓക്സിമീറ്ററുകളും വിതരണം ചെയിതു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാറത്തോട് മണ്ഡലം പ്രസിഡണ്ട് തോമസ് ജോസഫ് , ഇടക്കുന്നം പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്വേത ഉണ്ണികൃഷ്ണന് കൈമാറി, വക്കച്ചൻ അറ്റാറുമാക്കൽ , ബ്ലോക്ക് സെക്രട്ടറി പി എസ് സൈനുദ്ദീൻ, സുധീർ ജി കുറുപ്പ്, ഷെജി തേനംമാക്കൽ , രാജൻ പള്ളത്ത് വയലിൽ , രാജു നട പറമ്പിൽ , ബൈജു ചിറകുഴിയിൽ എന്നിവർ പങ്കെടുത്തു.