KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ്: മഹാദേവ ക്ഷേത്രത്തിൽ ഒരാഴ്ചത്തേക്ക് ഭക്തർക്ക് പ്രവേശനമുണ്ടാവില്ല

ദർശന സൗകര്യമില്ല 

ചിറക്കടവ്: മഹാദേവക്ഷേത്രത്തിലെ മാല കരാറുകാരൻ കോവിഡ് പോസിറ്റീവായതിനാൽ ഒരാഴ്ചത്തേക്ക് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനമുണ്ടാവില്ല. സമ്പർക്കസാധ്യതയുള്ള 11 ജീവനക്കാർ നിരീക്ഷണത്തിലാണ്. ഏഴാംതീയതി ആർ.ടി.പി.സി.ആർ.പരിശോധനക്കുശേഷം ഭക്തർക്ക് പ്രവേശനം അനുവദിക്കും. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അപർണ ആനന്ദ്, കോവിഡ് നോഡൽ ഓഫീസർ അഖിൽ എസ്.നായർ, വാർഡംഗം ലീന കൃഷ്ണകുമാർ, ആശാവർക്കർ ടി.കെ.ബിന്ദു എന്നിവർ ക്ഷേത്രത്തിലെത്തി നിർദേശങ്ങൾ നൽകി.

error: Content is protected !!