അപേക്ഷ നൽകണം

എരുമേലി: ജാക്ക്ഫ്രൂട്ട്, റമ്പൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, പാഷൻ ഫ്രൂട്ട് തുടങ്ങിയവ തൻവർഷം കൃഷി ചെയ്തവരും, ചെയ്യാനുദ്ദേശിക്കുന്നവരും സബ്‌സിഡിക്കായി വെള്ളിയാഴ്ച അഞ്ചിനകം എരുമേലി കൃഷിഭവനിൽ അപേക്ഷ നൽകണം.

error: Content is protected !!