സെ​ന്‍റ് തോ​മ​സ് ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി

മ​ണി​മ​ല: മ​ണി​മ​ല സെ​ന്‍റ് തോ​മ​സ് ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ ന​ട​ന്ന സൗ​ജ​ന്യ നെ​ഫ്രോ​ള​ജി യൂ​റോ​ള​ജി മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണി​മ​ല ഹോ​ളി​മെ​യ്ജൈ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യിം​സ് പി. ​കു​ന്ന​ത്ത്, ഡോ. ​ശ​ബ​രി​നാ​ഥ്, ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍ ബി​ജു ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന് ഡോ. ​ശ​ബ​രി​നാ​ഥ് സി., ​ഡോ. പ്ര​വീ​ണ്‍ ഗോ​പി, ഡോ. ​എ​ലി​സ​ബ​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. 

error: Content is protected !!