KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി.

മുക്കൂട്ടുതറ : വിജയപുരം രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും മുക്കൂട്ടുതറ അസ്സീസി ആശുപത്രിയുടെയും നേതൃത്വത്തിൽ കോവിഡാനന്തര പ്രതിരോധ പോഷക കിറ്റ് വിതരണവും കോവിഡ മൂന്നാം തരംഗ ബോധവൽക്കരണവും നടന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. വിജയപുരം രൂപതാ വികാരി ജനറൽ റവ. മോൺ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

error: Content is protected !!