KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുക്കൂട്ടുതറയിൽ ഇന്ന് കോവിഡ് പരിശോധന

മുക്കൂട്ടുതറ: ആരോഗ്യവകുപ്പും വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കൂട്ടുതറ യൂണിറ്റിന്റെയും നേതൃത്വത്തിൽ കോവിഡ് പരിശോധനാ ക്യാമ്പ് ശനിയാഴ്ച മുക്കൂട്ടുതറ വ്യാപാര ഭവൻ ഓഫീസിൽ നടക്കും. 

10.30 മുതൽ 12.30 വരെയാണ് ക്യാമ്പ് സമയം. വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും പരിശോധന നടത്തണമെന്ന് യൂണിറ്റ് ഭാരവാഹികളായ അജിമോൻ കൃഷ്ണ, റെജി ഫിലിപ്പ് എന്നിവർ അറിയിച്ചു.

error: Content is protected !!