KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അംബേദ്കർ ഗ്രാമം പ്രഖ്യാപനം 19-ന്

മുണ്ടക്കയം: മുറികല്ലുംപുറത്ത് അംബേദ്കർ ഗ്രാമം പദ്ധതി പ്രഖ്യാപനവും റോഡ് ഉദ്ഘാടനവും ഞായറാഴ്ച രണ്ടിന് നടക്കും. കോർപ്പസ് ഫണ്ടിൽ 25 ലക്ഷം രൂപ മുടക്കിയാണ് പ്രധാന റോഡ് നിർമാണം പൂർത്തീകരിച്ചത്. പഞ്ചായത്തംഗം ലിസി ജിജിയുടെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

error: Content is protected !!