KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അപേക്ഷ ക്ഷണിച്ചു

മുണ്ടക്കയം: കൃഷിഭവനിൽ രാസവള വിതരണം, ജൈവവള വിതരണം, കിഴങ്ങുവിള വിത്ത് വിതരണം, ഫലവൃക്ഷത്തൈ (പ്ലാവ്) വിതരണം, തേനീച്ചക്കോളനി വിതരണം, ജലസേചന പമ്പ് സെറ്റ്, ഇടവിളകൃഷി, കിണർ റീചാർജിങ് എന്നീ പദ്ധതികളിൽ അപേക്ഷ സ്വീകരിക്കുന്നു. 

ഗ്രാമപ്പഞ്ചായത്ത്‌ ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർ സ്ഥലത്തിന്റെ കരം അടച്ച രസീത്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്‌ എന്നിവയുടെ കോപ്പികളുമായി എട്ടിനുള്ളിൽ കൃഷിഭവനിൽ അപേക്ഷ നൽകണം.

error: Content is protected !!