KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി 26 ആം മൈൽ പാലം ഭാഗികമായി തകർന്നു… റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു

കാഞ്ഞിരപ്പള്ളി എരുമേലി റോഡിലെ 26 ആം മൈൽ പാലം ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഭാഗികമായി തകർന്നു. പാലത്തിന്റെ കൈവരികൾ ഒലിച്ചുപോയി. തൂണുകൾക്ക് ബലക്ഷയം സംഭവിച്ചു. റോഡിൽ കൂടിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു .

error: Content is protected !!