സൗ​ജ​ന്യ പ്ര​മേ​ഹ​രോ​ഗ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​ണി​മ​ല: സെ​ന്‍റ് തോ​മ​സ് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ലോ​ക പ്ര​മേ​ഹ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ സൗ​ജ​ന്യ പ്ര​മേ​ഹ​രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ന​ട​ത്തും. ക്യാ​മ്പി​ൽ പങ്കെടു​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ഡ​യ​റ്റീ​ഷ​ന്‍റെ സൗ​ജ​ന്യ സേ​വ​ന​വും ല​ഭ്യ​മാ​ണ്.  
മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്‍റെ ഉ​ദ്‌​ഘാ​ട​നം രാ​വി​ലെ 9.30 ന് ​മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​തു​ല്യാ​ദാ​സ് നി​ർ​വ​ഹി​ക്കും. സൗജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് ഡോ. ​ആ​ന്‍റ​ണി എ. ​തോ​മ​സ്, ഡോ. ​ജൂ​ലി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ക​ൺ​സ​ൾ​ട്ടേ​ഷ​നും ആ​ർ​ബി​എ​സും ബ​യോ​തെ​സി​യോ​മെ​ട്രി​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. മുൻകൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. ഫോ​ൺ: 8606910659.

error: Content is protected !!