വിമാനത്താവളം: അതിർത്തി നിർണയത്തിന് അറിയിപ്പ് കിട്ടിയില്ലെന്ന് എസ്റ്റേറ്റ് അധികൃതർ
എരുമേലി: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്ക് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ അതിർത്തി നിർണയം നടത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് എസ്റ്റേറ്റ് അധികൃതർ. അനുമതി ഇല്ലാതെയുള്ള അതിർത്തി
Read more