KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാൽനട ജാഥ നടത്തി

മണിമല സിപിഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി  മണിമല പഞ്ചായത്തിൽ കാൽനട ജാഥ നടത്തി. ജാഥ ആലപ്ര മേലേൽ കവലയിൽ സിപിഐ ജിലാ അസിസ്റ്റന്റ് സെക്രട്ടറി മോഹൻ ചേന്നംകുളം ഉദ്‌ഘാടനം ചെയ്തു.   മണിമലയിൽ നടന്ന സമാപന സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രെട്ടറി ജോൺ വി ജോസഫ് ഉദ്‌ഘാടനം ചെയ്തു. ശരത് മണിമല , സോമനാഥൻ നായർ,വി എൻ ശിവദാസ്,  അതുല്യാ ദാസ് എന്നിവർ പ്രസംഗിച്ചു .

error: Content is protected !!