KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂർവ വിദ്യാർഥി, അധ്യാപക സംഗമം

കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്കൂളിൽ 1975 ബാച്ച് എസ്എസ്എൽസി വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം – ” ഓർമകളുടെ തിരുമുറ്റത്ത് ” നടത്തി. 1975 ബാച്ചിലെ വിദ്യാർഥിയും കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറലുമായ ഫാ.ഡോ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.ടി. ജോസഫ്, എ.സി.തോമസ്, എ. ജെ.ഏലിയാമ്മ, ദേവസ്യ എന്നിവരെ ആദരിച്ചു.
ടോമി ഈറ്റത്തോട്ട്, ജോഞ്ഞ് കാരയ്ക്കാട്ട്, വിൽസൻ പ്ലാത്തോട്ടം, പുരുഷോത്തമൻ കീരിക്കാട്ട് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!