വൈസ് പ്രസിഡന്റ് രാജിവച്ചു

മുണ്ടക്കയം:  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.ഡി. എഫ് ലെ ദിലീഷ് ദിവാകരൻ (സി.പി.ഐ.) തൽസ്ഥാനം രാജിവെച്ചു.എൽ.ഡി. എഫ് ലെ മുൻ ധാരണപ്രകാരം  ആദ്യ രണ്ടരവർഷം  വൈസ്സ്  പ്രസിഡന്റ്‌ സ്ഥാനം  സി. പി ,ഐ ക്കും,പിന്നീടുള്ള രണ്ടരവർഷം കേരള കോൺഗ്രസ്‌ എം. നുമാണ്  ഈ ധാരണ പ്രകാരം ആണ്  രാജി.
ഇനി വൈസ് പ്രസിഡന്റ് സ്ഥാനം കേരളാ കോൺഗ്രസ് (എം) ലെ ഷീലാ ഡോമിനിക്കാകും .

error: Content is protected !!