എല്‍.ഐ.സി.ഏജന്റ്സ് മുണ്ടക്കയം ബ്രാഞ്ച് സമ്മേളനം

മുണ്ടക്കയം:എല്‍.ഐ.സി.ഏജന്റ്സ് ഓvര്‍​ഗനൈസേഷന്‍ ഓഫ് ഇന്‍ഡ്യ(സി.ഐ.ടി.യു)മുണ്ടക്കയം ബ്രാഞ്ച് സമ്മേളനം  ഡിവിഷൻ സെക്രട്ടറി സി.കെ.ലതീഷ് ഉദ്ഘാടനം ചെയ്തു.
പി. മനോജ് അധ്യക്ഷത വ​ഹിച്ചു.ബ്രാഞ്ച് സെക്രട്ടറി എം.ഗോകുൽ പ്രവർത്തന റിപ്പോർട്ട് അവതരപ്പിച്ചു. എല്‍.ഐ.സിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.
പി.പി.ശോഭന,സോണി.പി.ജോർജ്,ഷെമീം അഹമ്മദ്,കെ രാജേഷ്, കെ.ആർ.ബിന്ദു എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി
പി മനോജ്‌- (പ്രസിഡന്റ്‌)കെ.എസ്. ശ്രീരാജ്(വൈസ് -പ്രസിഡന്റ്‌)
 എം.ഗോകുൽ (സെക്രട്ടറി).പി .രജീഷ് (ജോയിൻ സെക്രട്ടറി.എ. ജി.പ്രീതമോൾ(ട്രഷറർ)
എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു

error: Content is protected !!