KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെ എസ് ഇ ബി ഓഫീസ് പടിക്കൽ സി പി ഐ എം ധർണ്ണ 19 ന്

മുണ്ടക്കയം: കോരുത്തോട് കൊമ്പുകുത്തി മേഖലയിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരം തേടി സി പി ഐ എം നേതൃത്വത്തിൽ ജൂൺ 19 ന് രാവിലെ പത്തിന് പെരുവന്താനം കെ എസ് ഇ ബി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തും.കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്യും.

കൊമ്പുകുത്തി മേഖലയിൽ നിത്യവും അനുഭവപ്പെടുന്ന വൈദ്യുതി തകരാറിന് പരിഹാരം കാണുക, മൈനാക്കുളം മുതൽ കൊമ്പുകുത്തി വരെയുള്ള അണ്ടർ ഗ്രൗണ്ടിംഗ് കേബിൾ സിസ്റ്റം എത്രയും വേഗം പൂർത്തീകരിക്കുക, ടി ആർ ആൻ ടി എസ്റ്റേറ്റ് മേഖലയിലെടച്ചിംഗ് വെട്ടൽ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ.

error: Content is protected !!