KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ് ഡൊമിനിക്സ് കോളജിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു

ഹെൽപ് ഡെസ്ക്

കാഞ്ഞിരപ്പള്ളി എംജി സർ വകലാശാലയോട് അഫിലി യേറ്റ് ചെയ്തിട്ടുള്ള കോളജു കളിൽ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ഓൺലൈൻ റജിസ്ട്രേഷൻ ചെയ്യുന്നതിനായി സെന്റ് ഡൊമിനിക്സ് കോളജിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. രാവിലെ 10.30 മുതൽ വൈകി ട്ട് 3.30 വരെ സേവനം ലഭ്യമാ യിരിക്കും. റജിസ്റ്റർ ചെയ്യേ ണ്ടവർ അസ്സൽ സർട്ടിഫിക്കറ്റു കളും, പാസ്പോർട്ട് സൈസ് ഫോട്ടോയും സർവകലാശാല നിഷ്കർഷിച്ചിട്ടുള്ള ആപ്ലി ക്കേഷൻ ഫീസുമായി (ജന റൽ – 800 രൂപ, എസ്സി, എസ്ടി 400 രൂപ) കോളജിൽ എത്തണം. ജൂൺ12 സൗക ലഭ്യമായിരിക്കും. 9496356770, 7012723917

error: Content is protected !!