KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ട്രാൻസ്ഫോർമർ സ്ഥാപിക്കണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നുള്ള കെ എം എ ജംഗ്ഷനിൽ പുതിയ ട്രാൻസ്ഫോർ സ്ഥാപിക്കുകയും പാറക്കടവ് വരെ ടൗൺ ഫീഡർ നീട്ടി പാറക്കടവ്- ഒന്ന് ട്രാൻസ്ഫോർമർ ഇതിൻ്റെ പരിധിയിലാക്കുകയും വേണമെന്ന് കാഞ്ഞിരപ്പള്ളി വികസന സമിതി യോഗം ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ അഞ്ച് വർഷം മുമ്പ് സ്ഥാപിച്ചിട്ടുള്ള ട്രാഫിക്ക് ലൈറ്റുകൾ പ്രവർത്തിപ്പിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു.
ചെയർമാൻ ഇക്ബാൽ ഇല്ലത്തു പറമ്പിൽ അധ്യക്ഷനായി. വി എ സ്സലേഷ് വടക്കേടത്ത്, വി പി ഷിഹാബുദ്ദീൻ വാളിക്കൽ, സജി കൃഷ്ണൻ മാമ്മൂട്ടിൽ, സത്താർ കൊരട്ടി പറമ്പിൽ എന്നിവർ പ്രസംഗിച്ചു

error: Content is protected !!