കൃഷി പരിശീലനം

കാഞ്ഞിരപ്പള്ളി : നമ്മുടെ കാലാവസ്ഥയിൽ പരിപാലിക്കാൻ പറ്റുന്ന വിവിധ വിദേശ പഴങ്ങളെ പരിചയപ്പെടുന്നതിനും കൃഷിരീതികൾ അറിയുന്നതിനുമായി സെയ്ന്റ് ഡോമിനിക്‌സ് കോളേജ് ബി.വോക്. ഡിപ്പാർട്ട്‌മെന്റും കെ.വി.കെ. കുമരകവും ചേർന്ന് ഏകദിന പരിശീലന പരിപാടി 22-ന് കോളേജിൽ നടത്തും. രജിസ്‌ട്രേഷന്- 7025257803.

error: Content is protected !!