കെ എസ് ആർ ടി സി യുടെ നൂതന സംരംഭ കൊറിയർ സർവ്വീസ്

മുണ്ടക്കയം: കെ.എസ്. ആർ .ടി . സി യുടെ നൂതന സംരംഭമായ കൊറിയർ സർവ്വീസ് മുണ്ടക്കയത്തു പ്രവർത്തനം ആരംഭിച്ചു. പാഴ്സലുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ കേരളത്തിനകത്തും പുറത്തും കെ .എസ്. ആർ. ടി , സി ബസ് സർവ്വീസ് ലഭ്യമായ എല്ലാ സ്ഥലങ്ങളിലേയ്ക്കും ചുരുങ്ങിയ സമയത്തിനുള്ളിൽ ഉത്തരവാദിത്വത്തോടു കൂടി എത്തിക്കുo
കൂടുതൽ വിവരങ്ങൾക്ക് 9562605289

error: Content is protected !!