ജമാഅത്ത് കൗൺസിൽ നേതൃയോഗം,

പൊൻകുന്നം : കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ 26-ന് കോട്ടയത്ത് ജില്ലാകൺവെൻഷൻ നടത്തുന്നതിന്റെ മുന്നോടിയായി പൊൻകുന്നത്ത് നേതൃയോഗം നടത്തി. സംസ്ഥാനസമിതിയംഗം ബഷീർ തേനംമാക്കൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അമീർ ബദരി അധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി അനസ് മുഹമ്മദ്, പി.എം. സലിം, അഫ്‌സൽ മഠത്തിൽ, ഷാജി തുണ്ടിയിൽ, എം.കെ. ഹാഷിം എന്നിവർ പ്രസംഗിച്ചു.

error: Content is protected !!