KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണ്ണ് സംരക്ഷണ വകുപ്പ് ഓഫിസ് ഇനി പൊൻകുന്നത്ത്

പൊൻകുന്നം : ചങ്ങനാശേരിയിൽ പ്രവർത്തിച്ചിരുന്ന മണ്ണ് സംരക്ഷണ വകുപ്പിന്റെ ഓഫിസ് പൊൻകുന്നത്തേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചു.
മിനി സിവിൽ സ്റ്റേഷനിൽ ഓഫിസിന്റെ ഉദ്ഘാടനം ഗവ. ചീ ഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു.
മണ്ണ് സംരക്ഷണ ഓഫിസർ അനുലക്ഷ്മി ശങ്കർ, ഓവർസീയർമാരായ നിസാം അബ്ദുൽ റഹ്മാൻ, കെ.പി.ദീപേഷ്, പഞ്ചായത്തംഗം സുമേഷ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!