KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

IHRD കോ​ള​ജ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽത്ത​ന്നെ തുടരുവാൻ അനുമതി ലഭിച്ചു : ഡോ.​എൻ . ജ​യ​രാ​ജ് എംഎൽഎ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാഞ്ഞിരപ്പള്ളി IHRD കോളജ് കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിൽ തന്നെ തുടരാൻ ധാ​ര​ണ​യാ​യ​താ​യി ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് എംഎൽഎ അ​റി​യി​ച്ചു. പേ​ട്ട ഗ​വ​ണ്‍​മെ​ന്റ് സ്കൂ​ളി​നും ഐ​എ​ച്ച്ആർ​ഡി​ക്കും

Read more

ബഫർ സോൺ : എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസ് പടിക്കൽ കിഫയുടെ നേതൃത്വത്തിൽ കർഷകർ ധർണ നടത്തി

എരുമേലി : ബഫർ സോൺ വിഷയത്തിൽ കിഴക്കൻ പ്രദേശങ്ങളിൽ സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കിഫയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല പ്രതിഷേധ മാർച്ച് വമ്പിച്ച കർഷക പങ്കാളിത്തം കൊണ്ട്

Read more

വിശ്വാസിസമൂഹത്തിന്റെ നേതൃസമ്മേളനങ്ങൾ സഭയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കും: മാർ തോമസ് തറയിൽ

പൊടിമറ്റം: വൈദികരും സന്യസ്തരും അല്മായരും ഒത്തു ചേർന്നുള്ള വിശ്വാസിസമൂഹത്തിന്റെ ഇടവകതല നേതൃസമ്മേളനങ്ങൽ സഭയിൽ പുത്തനുണർവ്വ് സൃഷ്ടിച്ച് കൂട്ടായ്മയും കുടുംബബന്ധങ്ങളും കൂടുതൽ ആഴപ്പെടുത്തി സുവിശേഷദൗത്യം നിർവഹിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ

Read more

ബഫർ സോൺ പിൻവലിക്കുക ; തീപന്തങ്ങളുമായി പ്രതിഷേധം

മുക്കൂട്ടുതറ : വനാതിർത്തി മേഖലയിൽ ഒരു കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപിക്കുന്നതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന് എതിരെ മലയോര മേഖലയിൽ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീകളും കുട്ടികളും

Read more

ചെളിക്കുണ്ടായി മാറിയ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ചെളിയിൽ കാൽകഴുകി പ്രതിഷേധ സമരം നടത്തി

മുണ്ടക്കയം ഈസ്റ്റ് : കൊടികുത്തി നിർമലഗിരി – കല്ലുകീറി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ ജനകീയ പ്രക്ഷോഭം നടത്തി. 40 ലക്ഷം

Read more

നാടിന്റെ പ്രിയപ്പെട്ട ഡോക്ടർ സി പി എസ് പിള്ള ഓർമയായി ..

പൊൻകുന്നം ശ്രീഹരി ആശുപത്രിയുടെ സ്ഥാപക ഉടമ, പൊൻകുന്നം ചാപ്പമറ്റത്തിൽ ഡോക്ടർ സി. പി. ശങ്കരപിള്ള (96 ) നിര്യാതനായി .ഭാര്യ : പ്രീതാ ദേവി, ലക്ഷ്മിനിലയം, കോഴിക്കോട്മക്കൾ

Read more

കണമല സർവീസ് സഹകരണ ബാങ്കിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ വ്യക്തി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കോടതി വിധി

മുക്കൂട്ടുതറ : കണമല സർവീസ് സഹകരണ ബാങ്കിനേയും ഭരണസമതിയേയും ജീവനക്കാരേയും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റു രീതിയിലും അപകീർത്തിപ്പെടുതിയെന്ന കേസിൽ ഷിജു മോൻ കെ .കെ കല്ലുറുമ്പിൽ എന്നയാൾ

Read more

വീണ്ടും പുലി ; കടമാൻകുളം എസ്റ്റേറ്റിൽ പുലിയുടെ മുന്നിൽപ്പെട്ട തൊഴിലാളി ദമ്പതിമാർ ഓടിരക്ഷപ്പെട്ടു

മുണ്ടക്കയം ഈസ്റ്റ്: ടി.ആർ ആൻഡ്‌ ടി റബ്ബർ എസ്റ്റേറ്റിൽ പുലിയുടെ മുന്നിൽപ്പെട്ട തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. കടമാങ്കുളം ഡിവിഷനിലെ 58-ഏക്കർ പ്രദേശത്ത്

Read more

ചന്ദ്രനിൽ മനുഷ്യൻ കാൽ കുത്തിയതിന്റെ ഓർമ പുതുക്കി എരുമേലി സെന്റ് തോമസിലെ വിദ്യാർത്ഥികൾ .

എരുമേലി : മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയതിന്റെ ഓർമ പുതുക്കി എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ചന്ദ്രദിനം ആഘോഷിച്ചു. സയൻസ് ക്ലബ്ബായ സിനർജിയുടെ

Read more

കടുവ കാണാൻ സാക്ഷാൽ കുറുവച്ചൻ തിയറ്ററിൽ; പടം അടിപൊളിയെന്ന് സമ്മതിച്ചു

ഈരാറ്റുപേട്ട : കാഞ്ഞിരപ്പള്ളിയിൽ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ച, വെള്ളിത്തിരയില്‍ തകർത്തോടുന്ന പൃഥ്വിരാജ് നായകനായ പുത്തന്‍ ചിത്രം ‘കടുവ’ തീയേറ്ററുകളിലെത്തിയത് ഏറെ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവിലാണ്. ‘കടുവ’യിലെ നായകന്റെ കഥ

Read more

ഒരു ദിവസം മൂന്നു ബൈക്കുകൾ മോഷ്ടിച്ച യുവാക്കൾ പിടിയിലായി, ഒരാൾക്ക് 21 വയസ്സ്, അപരൻ പ്രായപൂർത്തിയാകാത്ത യുവാവ്

കൂട്ടിക്കൽ : ഒരേ ദിവസം മൂന്നു ബൈക്കുകൾ മോഷ്ടിച്ചു കടന്നുകളഞ്ഞ കേസിലെ പ്രതികൾ പിടിയിലായി. ബൈക്കുകളുടെ പൂട്ടുകൾ തകർക്കുന്നതിൽ അതി വിദഗ്ധരാണ് പിടിയിലായ യുവാക്കൾ . പ്രതികളിൽ

Read more

റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റായി ജോഷ് ജോസഫ് മണ്ണീപറമ്പിലും സെക്രട്ടറിയായി ലിറ്റി സാബു മറ്റമുണ്ടേലും സ്ഥാനമേറ്റു. സ്ഥാനാരോഹണ സമ്മേളനം ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു

Read more

എരുമേലി സെന്റ് തോമസ് എൽ. പി. സ്കൂളിൽ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പ് നടത്തി

എരുമേലി : ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ ഇളം മനസ്സുകളിൽ പാകിമുളപ്പിക്കുവാൻ , കുട്ടികളിൽ നിന്നും യഥാർത്ഥ നേതാവിനെ കണ്ടെത്തുവാൻ എരുമേലി സെന്റ് തോമസ് എൽ . പി സ്കൂളിലെ

Read more

വിവാദ ഫെയ്സ്ബുക് പോസ്റ്റ്: കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്ഐ യെ സസ്‌പെൻഡ് ചെയ്തു

കാഞ്ഞിരപ്പള്ളി : ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചെന്ന കേസിലെ പ്രതികൾക്കു ജാമ്യം ലഭിച്ചതിനെ അനുകൂലിച്ചുള്ള ഫെയ്സ്ബുക് പോസ്റ്റ് ഷെയർ ചെയ്ത കാഞ്ഞിരപ്പള്ളി പോലീസ്

Read more

ബൈക്ക് മോഷണം എന്തെളുപ്പം .. മോഷ്ടിച്ച രണ്ട് ബൈക്കുകളിലെ പെട്രോൾ തീർന്നതോടെ മൂന്നാമതൊരു ബൈക്കുമായി മോഷ്ടാക്കൾ കടന്നു

കൂട്ടിക്കൽ : വിദഗ്‌ധ മോഷ്ട്ടാക്കൾക്ക് മുൻപിൽ ഏത് പൂട്ടും നിസ്സാരം. രണ്ടു മോഷ്ട്ടാക്കൾ വളരെ നിസ്സാരമായി കുറഞ്ഞ സമയത്തിനുള്ളിൽ മൂന്നു ബൈക്കുകൾ മോഷ്ടിച്ചതിന്റെ അമ്പരപ്പിലാണ് കൂട്ടിക്കൽ പ്രദേശത്തെ

Read more

അംഗൻവാടികളിലെ കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി

കാഞ്ഞിരപ്പള്ളി: ജൽ ജീവൻ മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 45 അംഗൻവാടികളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചlയത്ത് അംഗം ജോളി മടുക്കകുഴി നിർവ്വഹിച്ചു.

Read more

ബസിൽ കുഴഞ്ഞു വീണ യുവതിക്ക് തുണയായി ബസ് ജീവനക്കാരും യാത്രക്കാരും .

എരുമേലി : രണ്ട് കുട്ടികളുമായി സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം മൂലം ബോധരഹിതയായി വീണ യുവതിയെ കുറഞ്ഞ സമയത്തിനുള്ളിൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി

Read more

കത്തോലിക്ക കോൺഗ്രസ് കൂടുതൽ ശക്തിയാർജ്ജിക്കേണ്ട സമയമായി: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: വർത്തമാനകാലഘട്ടത്തിൽ രൂപപ്പെട്ടുവരുന്ന വെല്ലുവിളികളെ നേരിടുന്നതിന് കത്തോലിക്ക കോൺഗ്രസ് കൂടുതൽ ശക്തിയാർജ്ജിക്കേണ്ട സമയമാണിതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ .കത്തോലിക്ക കോൺഗ്രസ് 104 -ാം ജന്മവാർഷിക

Read more

കുറ്റികുരുമുളക് തൈ വിതരണം ചെയ്‌തു

പാറത്തോട് :- 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,50,000/- രൂപ വകയിരുത്തി കൃഷിക്കാർക്കായി കുറ്റികുരുമുളക് തൈ വിതരണം ചെയ്തു. ഗ്രാമപഞ്ചയത്തിലെ 100 കർഷകർക്ക് 10 തൈകൾ

Read more

കനത്ത കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളി മേഖലയിൽ വ്യാപക നാശം

കാഞ്ഞിരപ്പള്ളി : ശനിയാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളി പ്രദേശത്ത് വ്യാപക നാശം. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ, കൊടുവന്താനം, പൊന്മല, വണ്ടൻപാറ എന്നിവിടങ്ങളിലാണ് നാശമുണ്ടായത്. കാഞ്ഞിരപ്പള്ളി നാച്ചികോളനി ലെയ്നിൽ

Read more

ഞള്ളമറ്റത്ത് എലൈറ്റ് ഫാർമേഴ്‌സ് മാർക്കറ്റിന് തുടക്കമായി

കാഞ്ഞിരപ്പള്ളി : ഞള്ളമറ്റം എലൈറ്റ് ഫാർമേഴ്‌സ് ക്ലബ്ബിന്റെ 10 – ആം വാർഷികത്തൊട് അനുബന്ധിച്ച് എല്ലാദിവസവും പ്രവർത്തിക്കുന്ന കർഷക മാർക്കറ്റ് ആരംഭിച്ചു. പലചരക്ക്, സ്റ്റേഷനറി, പച്ചക്കറി, നാടൻ

Read more

പൊടിമറ്റം സെന്റ് മേരീസ് പള്ളി സുവർണ്ണ ജൂബിലി നേതൃസംഗമം ജൂലൈ 24ന്

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവർണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള ഇടവക നേതൃസംഗമം ജൂലൈ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊടിമറ്റം സെന്റ് മേരീസ്

Read more

കാഞ്ഞിരപ്പള്ളി മേഖല ഏറെകാലം പൊതുഗതാഗത്തിനായി ആശ്രയിച്ച കെ​എം​എ​സിന്റെ അമരക്കാരൻ കെ​​എം​​എ​​സ്  കൊ​ച്ചേ​ട്ട​ൻ ഓർമയായി

കാഞ്ഞിരപ്പള്ളി : ഒരുകാലത്ത് കാഞ്ഞിരപ്പള്ളി മേഖലയിലെ പൊതുഗതാഗതം നിയന്ത്രിച്ചിരുന്ന കെ​​എം​​എ​​സ് ബസ് സ​​ർ​​വീ​​സിന്റെഉ​​ട​​മ കളപ്പുരക്കൽ കെ.​​ടി. മാ​​ത്യു എ​​ന്ന കെ​​എം​​എ​​സ് കൊ​​ച്ചേ​​ട്ട​​ൻ (81) ഓർമയായി. ഇരുപത്തഞ്ചിൽ അധികം

Read more

75 ന്റെ നിറവിൽ കാഞ്ഞിരപ്പള്ളി സുഖോദയ ആയുർവേദ ആശുപത്രി

കാഞ്ഞിരപ്പള്ളി : സുഖോദയ ആയുർവേദ ഹോസ്പിറ്റലിന്റെ 75 ആം വാർഷികവും ഫൗണ്ടർസ് ഡേയോടും അനുബന്ധിച്ച് നടന്ന വാർഷിക ആഘോഷങ്ങൾ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ

Read more

കണമല ഇറക്കത്തിൽ വാഹനാപകടം : അഞ്ച് അയ്യപ്പഭക്തർക്ക് പരിക്ക്…

കണമല : പതിവായി അപകടം നടക്കാറുള്ള കണമല ഇറക്കത്തിൽ മിനി ബസ് നിയന്ത്രണം വിട്ട് റോഡ് തിട്ടയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് അയ്യപ്പ ഭക്തർക്ക് പരിക്ക്

Read more

ക്ഷേത്രങ്ങളിൽ രാമായണമാസാചരണത്തിന് തുടക്കമായി

പൊൻകുന്നം: ക്ഷേത്രങ്ങളിലും ആധ്യാത്മിക കേന്ദ്രങ്ങളിലും കർക്കടകം ഒന്നാംതീയതിയായ ഞായറാഴ്ച രാമായണ മാസാചരണ ത്തിന് തുടക്കമായി. വിവിധ ഹൈന്ദവസംഘടനകൾ വീടുകൾ തോറുമുള്ള പാരായണവും ചടങ്ങുകളും നടത്തുന്നുണ്ട്. വീടുകളിൽ വൈകീട്ടാണ്

Read more

ആൽമരത്തിന്‌ പുതുജീവൻ:ആയുർവേദചികിത്സ ഫലംകണ്ടു 

  മണിമല: വെള്ളാവൂർ കവലയിൽ പൊതുസ്ഥലത്ത് നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള ആൽമരത്തിന് പുതുജീവൻ. വൃക്ഷ സ്നേഹികളായ കുറച്ചുപേർ വൃക്ഷവൈദ്യൻ ബിനു വാഴൂരിനെ വിവരം അറിയിച്ചു. ബിനുവും സംഘവും

Read more

പതിനഞ്ചുകാരിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; പീഡിപ്പിച്ചയാളും, ഒത്താശ ചെയ്തയാളും അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് പതിനഞ്ച് വയസുള്ള പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിൽ പ്രതിയും സഹായിയും അറസ്റ്റിൽ. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Read more

യുവ എൻജിനീയർമാരുടെ സേവനം സമൂഹത്തിനുതകുന്നതാകണം : എ..പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.എസ്.രാജശ്രീ

ടി.സി.എസ് റാപിഡ് ലാബ്‌സ് ഹെഡ് ശ്രീ. റോബിൻ ടോമി, ഡയറക്ടർഡോ.ഇസഡ്.വി.ളാകപ്പറമ്പിൽ,പ്രിൻസിപ്പൽഡോ. ലില്ലിക്കുട്ടി ജേക്കബ്ബർസാർ റവ. ഫാ. റോബിൻ മാത്യു പട്ടരുകാലായിൽ ഡീൻമാരായ ഡോ. ജേക്കബ് ഫിലിപ്പ്്, ഡോ.

Read more

എലിക്കുളം ഹരിതോൽസവ്-2022 : ഞാറ്റുവേല ചന്തയും കർഷകസഭയും ഉൽസവമാക്കി കർഷകർ

എലിക്കുളം : എലിക്കുളം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ ഹരിതോൽസവ്-2022 ഞാറ്റുവേല ചന്തയും കർഷക സഭയും കർഷകരുടെ ഉൽസവമായി മാറി.കർഷക സൗഹൃദസദസ്, കർഷക സഭ, വിപണനമേള, നടീൽ

Read more

മരം വീണ് വീട് ഭാഗികമായി തകർന്നു : വീട്ടുകാർ പരിക്ക് ഏൽക്കാതെ രക്ഷപെട്ടു.

മുക്കൂട്ടുതറ: വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ മരം വീണ് വീട് ഭാഗികമായി തകർന്നുവെങ്കിലും, വീട്ടുകാർ പരിക്ക് ഏൽക്കാതെ രക്ഷപെട്ടു. മുക്കൂട്ടുതറ കെ.ഒ.റ്റി റോഡിൽ തടത്തേൽ റ്റി

Read more

നാട് വിറപ്പിച്ച് തെരുവുനായകൾ ; പൊൻകുന്നത്ത് അന്യസംസ്ഥാന തൊഴിലാളിയും, കന്യാസ്ത്രീയും ഉൾപ്പെടെ 13 പേർക്ക് കടിയേറ്റു

പൊൻകുന്നം : പൊൻകുന്നം ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായകളുടെ ആക്രമണത്തിൽ നിരവധിപേർക്ക് കടിയേറ്റു. അന്യസംസ്ഥാന തൊഴിലാളിയും, കന്യാസ്ത്രീയും ഉൾപ്പെടെ വഴിയാത്രക്കാരായ 13 പേർക്കാണ് കടിയേറ്റത്. കടിയേറ്റവർക്ക് കാഞ്ഞിരപ്പള്ളി

Read more

എ.കെ.ജെ.എം. സ്കൂളിൽ വിജയദിനാഘോഷം

കാഞ്ഞിരപ്പള്ളി : എ.കെ.ജെ.എം. ഹയർ സെക്കണ്ടറി സ്കൂളിന്റെ വിജയദിനാഘോഷവും സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങും പ്രൗഢഗംഭീരമായി നടത്തി. കഴിഞ്ഞ അധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ

Read more

കോട്ടയം ജില്ല പോലീസ് മേധാവിയായി കെ. കാർത്തിക് IPS ചുമതലയേറ്റു

കോട്ടയത്തെ പുതിയ പോലീസ് ചീഫായി കെ. കാർത്തിക് IPS ചുമതലയേറ്റു. ബുധനാഴ്ച രാവിലെ ജില്ലാ പോലീസ് ചീഫ് ഓഫീസിൽ നിലവിലെ പോലീസ് ചീഫ് ഡി. ശില്പയിൽ നിന്നാണ്

Read more

കാഞ്ഞിരപ്പള്ളിയിൽ സയൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു

കാഞ്ഞിരപ്പള്ളി : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും, ശാസ്ത്ര ഗവേഷണ സ്ഥാപനമായ പാലക്കാട് ഐ.ആർ.ടി.സി യുടെയും ഉൽപ്പന്നങ്ങളും, സാങ്കേതിക സഹായങ്ങളും ലഭ്യമാവുന്ന സയൻസ് സെന്റർ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്

Read more

മൽസ്യകൃഷിയിൽ പരിശിലനം നേടി – വിദ്യാർത്ഥികൾ

ചേന്നാട് സെന്റ് മരിയ ഗൊരോത്തിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ക്ക് – മൽസ്യ കൃഷിയിൽ പരിശിലനം ആരംഭിച്ചു. വീടുകളിൽ മീൻകുളം നിർമ്മിച്ച് മത്സ്യകൃഷി ചെയ്യുന്ന വിദ്യാർത്ഥികളാണ് പരിശീലനത്തിൽ പങ്കെടുത്തത്.

Read more

ബഫർസോൺ; നിയമസഭാപ്രമേയം കോടതികൾ മുഖവിലയ്‌ക്കെടുക്കില്ല: അഡ്വ.വി.സി.സെബാസ്റ്റ്യൻ

കാഞ്ഞിരപ്പള്ളി: ബഫർസോണിന്റെ പേരിലുള്ള നിയമസഭാപ്രമേയം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ നാടകം മാത്രമാണെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് . നീതിന്യായകോടതികൾ മുഖവിലയ്‌ക്കെടുക്കുന്നത് നിയമസഭ പ്രമേയമല്ല, നിയമങ്ങളാണെന്നും കർഷകസംഘടനകളുടെ

Read more

കാഞ്ഞിരപ്പള്ളിയിൽ ഈദ് സൗഹൃദ സംഗമം നടന്നു

കാഞ്ഞിരപ്പള്ളി : ജമാഅത്തെ ഇസ്‌ലാമി കാഞ്ഞിരപ്പള്ളി ഏരിയയുടെ ആഭിമുഖ്യത്തിൽ ഈദ് സൗഹൃദ സംഗമം നടന്നു.റവ.ഫാ. ജോർജ് ആലുങ്കൽ, വികാരി ജനറാൾ ഉദ്‌ഘാടനം നിർവ്വഹിച്ചു.മാനവമൈത്രി ഊട്ടി ഉറപ്പിക്കേണ്ട ഒരു

Read more

രണ്ടുവർഷത്തിനുള്ളിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലുടനീളം ജലജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതി പൂർത്തീകരിക്കും – ഡോ. എൻ. ജയരാജ് എംഎൽഎ

വാഴൂർ : ഇടതുപക്ഷ സർക്കാരിന്റെയും ജലവിഭവ വകുപ്പിന്റെയും സ്വപ്നഭക്തിയായ ജലജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിയിലൂടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ ഉടനീളം രണ്ടായിരത്തി ഇരുപത്തിനാലോടെ കുടിവെള്ള വിതരണം പൂർത്തീകരിക്കുമെന്ന്

Read more

കൈക്കൂലി : കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

കൊക്കയാർ / മുണ്ടക്കയം : പടുതാക്കുളം പണിയാൻ ശുപാർശക്കത്ത് നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലൻസിന്റെ പിടിയിലായി. പഞ്ചായത്ത് വൈസ്

Read more

അസ്നയുടെ ചികിൽസാ നിധിയിലേക്ക് ചുമട്ടു തൊഴിലാളികൾ സംഭാവന നൽകി

കാഞ്ഞിരപ്പള്ളി : മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്ന മുണ്ടക്കയത്തെ അസ്നയുടെ ചികിൽസാനിധിയിലേക്ക് കാഞ്ഞിരപ്പളളി പേട്ട കവലയിലെ സി ഐ ടി യു ചുമട്ടു തൊഴിലാളികൾ ആദ്യ ഘട്ടമെന്ന

Read more

പി പി റോഡിൽ അപകടം : നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റുകളിലിടിച്ചു.

പൊൻകുന്നം : പാലാ – പൊൻകുന്നം റോഡിൽ ഇളങ്ങുളം സഹകരണ ബാങ്കിന് എതിർ വശം നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റുകളിലിടിച്ചു. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു

Read more

പൊൻകുന്നത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പൊൻകുന്നം : ദേശീയപാതയിൽ പൊൻകുന്നം പഴയ ചന്തയിൽ സ്വകര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്.വാഴൂർ ഈസ്റ്റ് കണ്ണങ്കരയിൽ ശശിയുടെ മകൻ ആദർശ് (22)

Read more

റബ്ബർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എൻ ഹരിയെ ആദരിച്ചു

റബ്ബർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ. ഹരിയെ പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് ആദരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ ഗിരീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര

Read more

ട്വിങ്കിൾ ജെ.മംഗലത്തിനു ഗോൾഡൻ വിസ നൽകി യു.എ.ഇ ഗവണ്മെന്റ് ആദരിച്ചു

കാഞ്ഞിരപ്പള്ളി : മലയാള ചലച്ചിത്ര താരങ്ങളായ മമ്മുട്ടിക്കും മോഹൻലാലിനും ലഭിച്ചതോടെ പ്രസിദ്ധമായ യു.എ.ഇ ഗവണ്മെന്റെ ഗോൾഡൻ വിസ മുണ്ടക്കയം സ്വദേശിനി ട്വിങ്കിൾ ജെ.മംഗലത്തിനു ലഭിച്ചു. കോവിഡ് കാലഘട്ടത്തിലെ

Read more

യുവജനങ്ങൾ സഭയ്ക്ക് ശക്തിപകരുന്ന കാവലാളുകൾ : മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ

പൊടിമറ്റം: ക്രൈസ്തവ യുവജനങ്ങൾ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും സര്‍വ്വോപരി സമാധാനത്തിന്റെയും സന്ദേശവാഹകരാകണമെന്നും സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ശക്തിപകരുന്ന കാവലാളുകളായി പ്രവര്‍ത്തിക്കണമെന്നും സീറോ മലബാർ സഭ കൂരിയ മെത്രാൻ മാർ

Read more

വെളിച്ചിയാനി വടക്കേമല റോഡ് നവീകരണം ഉദ്ഘാടനം

പാറത്തോട്: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ. യുടെ 2021-2022 ആസ്തി വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചു നിർമ്മാണം പൂർത്തീകരിച്ച പാറത്തോട് ഗ്രാമ പഞ്ചായത്ത്‌

Read more

കൊച്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോകുവാൻ ശ്രമിച്ചുവെന്ന ആരോപണം : അന്യസംസ്ഥാന തൊഴിലാളികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു ..

മുക്കൂട്ടുതറ : നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ തട്ടിപ്പുസംഘത്തിന്റെ പിടിയിൽ നിന്നും കൊച്ചുകുഞ്ഞിനെ രക്ഷിക്കുവാൻ സാധിച്ചത്തിന്റെ ആശ്വാസത്തിലാണ്‌ വെൺകുറിഞ്ഞി ഗ്രാമം. രണ്ടുവയസുകാരനെ വീട്ടുമുറ്റത്ത് നിന്നും തട്ടിക്കൊണ്ടു പോയ നാടോടികളുടെ

Read more

കോൺഗ്രസ് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുത്തു.

കാഞ്ഞിരപ്പള്ളി. ഭരണഘടനയെ അധിക്ഷേപിച്ചുകൊണ്ട് സത്യപ്രതിജ്ഞ ലംഘനം നടത്തിയതിന്റെ പേരിൽ രാജി വയ്‌ക്കേണ്ടിവന്ന സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്

Read more

മികവ് തെളിയിച്ചവർക്ക് അവാർഡുകൾ സമ്മാനിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ്

Read more
error: Content is protected !!