മൽസ്യകൃഷിയിൽ പരിശിലനം നേടി – വിദ്യാർത്ഥികൾ
ചേന്നാട് സെന്റ് മരിയ ഗൊരോത്തിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ക്ക് – മൽസ്യ കൃഷിയിൽ പരിശിലനം ആരംഭിച്ചു. വീടുകളിൽ മീൻകുളം നിർമ്മിച്ച് മത്സ്യകൃഷി ചെയ്യുന്ന വിദ്യാർത്ഥികളാണ് പരിശീലനത്തിൽ പങ്കെടുത്തത്. മൽസ്യ കൃഷി – പരിപാലനം വിവിധ മൽസ്യങ്ങളെ കുറിച്ചുള്ള പഠനം എന്നിവയെ കുറിച്ച് റ്റോം എബ്രാഹം ഒട്ടലാങ്കൽ ക്ലാസ്സ് നയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി- SH പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ആഴ്ചയിൽ ഒരു ദിവസം മൽസ്യ – കൃഷി നടത്തുന്ന ഫാമുകൾ സന്ദർശനവും – പ്രമുഖരുടെ ക്ലാസ്സുകളും വിദ്യാർത്ഥികൾക്ക് ലഭിക്കും