KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റായി ജോഷ് ജോസഫ് മണ്ണീപറമ്പിലും സെക്രട്ടറിയായി ലിറ്റി സാബു മറ്റമുണ്ടേലും സ്ഥാനമേറ്റു. സ്ഥാനാരോഹണ സമ്മേളനം ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുൻ അസിസ്റ്റന്റ് ഗവർണർ കെ.സി മാത്യു, അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഗവർണർ മാത്യു ജോസഫ് , ശോഭ ജോഷി തുടങ്ങിയവർ പ്രസംഗിച്ചു. വാത്സല്യം പ്രോജക്ടിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് ഗവർണർ മാത്യൂ ജോസഫ് നിർവ്വഹിച്ചു.

error: Content is protected !!