KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുനരുദ്ധാരണം ചെയ്ത എറികാട് – കൊച്ചുപൂവത്തുംമുട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ 5-ാം വാർഡിൽ പുനരുദ്ധാരണം ചെയ്ത എറികാട് – കൊച്ചുപൂവത്തും മുട്ടിൽ റോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷാജൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അർ. തങ്കപ്പൻ,, പഞ്ചായത്ത് മെമ്പർമാരായ വി.എൻ .രാജേഷ്, ബിജു ചക്കാലയിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

error: Content is protected !!