KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഔസേപ്പച്ചന്റെ ” ബാച്ചിലേഴ്‌സ് പാർട്ടി” – ഇതാ ഒരു അടിപൊളി ഡാൻസ് ( വീഡിയോ )

 November 25, 2017 

പൊൻകുന്നം : വിവാഹത്തിന്റെ തലേന്ന് നടത്തുന്ന ” ബാച്ചിലേഴ്‌സ് പാർട്ടി” ഇപ്പോൾ സർവ സാധാരണമാണ് . ബാച്ചിലറായുള്ള അവസാനത്തെ ദിവസമായതുകൊണ്ടു നവവരന് സുഹൃത്തുക്കൾ നൽകുന്ന പാർട്ടിയാണ് വിവാഹത്തലേന്ന് നടക്കാറുള്ള ബാച്ചിലേഴ്‌സ് പാർട്ടി.

അന്ന് ആട്ടവും, പാട്ടും, വെടിക്കെട്ടും, ഡാൻസും എല്ലാം ഉണ്ടാകും, ഇതാ പൊൻകുന്നം ചെന്നാക്കുന്നിൽ തുണ്ടത്തിൽ വീട്ടിൽ ഔസേപ്പച്ചന് വീട്ടുകാരും സുഹൃത്തുക്കളും നലകിയ പാർട്ടിക്കിടയിൽ നടത്തിയ ഒരു അടിപൊളി ഡാൻസ്. അടുത്ത ദിവസം വിവാഹിതനാകുവാൻ പോകുന്ന ഔസേപ്പച്ചനും, അച്ഛനും അമ്മയും പെങ്ങളും, കസിന്സും, സുഹൃത്തുക്കളും, നാട്ടുകാരും എല്ലാം പങ്കെടുത്ത ഒരു അടിപൊളി ഡാൻസ് .. ജിമിക്കി കമ്മൽ.. ആസ്വദിക്കുക.. 

error: Content is protected !!