KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: ഇന്ധന-പാചകവാതക വിലവർധനയിലും മരുന്ന് വിലവർധനയിലും കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിജോ വാളാന്തറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടി.ജെ. മോഹനൻ, റെജി കൊച്ചുകരിപ്പാപറമ്പിൽ, ഷാജി പുതിയാപറമ്പിൽ, മാത്യു മടിക്കക്കുഴി, ആൽബിൻ പേണ്ടാനത്ത്, ലാലിച്ചൻ പാട്ടപറമ്പിൽ, പ്രിൻസ്, കെ.ആർ. സജി, തങ്കച്ചൻ വട്ടുകുളം, ബാബു ആനിത്തോട്ടം, കുട്ടിച്ചൻ തമ്പലക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!