KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജനറൽ സർജറി മെഡിക്കൽക്യാമ്പ് 

പൊൻകുന്നം: അരവിന്ദ ആശുപത്രിയിൽ ജൂലായ് നാലുമുതൽ എട്ടുവരെ സൗജന്യ ജനറൽസർജറി മെഡിക്കൽക്യാമ്പ് നടത്തും. സീനിയർ കൺസൾട്ടന്റ് സർജൻ ഡോ.ദീപു ജോർജ് നേതൃത്വം നൽകും. എക്‌സ്‌റേ, ലാബ് പരിശോധനകൾക്ക് 25 ശതമാനവും അൾട്രാ സൗണ്ട് സ്‌കാനിന് പത്ത് ശതമാനവും ഇളവ് നൽകും. ശസ്ത്രക്രിയകൾക്കും ഇളവ് ലഭിക്കും. ഫോൺ:8606078301.

error: Content is protected !!