KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചിറക്കടവ് ഗ്രാമപഞ്ചായത്ത് മൂലകുന്ന് സെന്റർ ഒമ്പതാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക്പഞ്ചായത്ത് എട്ടു ലക്ഷം രൂപയും ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആറു ലക്ഷം രൂപയും ചെലവഴിച്ചാണ് 36 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ കെട്ടിടം നിർമിച്ചത്.

error: Content is protected !!