KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി. ഐ. ടി. യു കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം

കാഞ്ഞിരപ്പള്ളി. ഓഗസ്റ്റ് എട്ട്, ഒൻപത് തിയതികളിൽ കാഞ്ഞിരപ്പള്ളിയിൽ വെച്ചു നടക്കുന്ന സി. ഐ. ടി. യു. കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം വിജയിപ്പിക്കുവാൻ 101 അംഗങ്ങളുള്ള സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം സി. പി.എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനo ചെയ്തു. പി കെ നസീർ (ചെയർമാൻ), കെ സി ജോർജുകുട്ടി, സജിൻ വി വട്ടപ്പള്ളി, വി എൻ രാജേഷ്, ടി കെ ജയൻ ,പി കെ ബാലൻ, മാർട്ടിൻ തോമസ്, ഗോപീകൃഷ്ണൻ , കെ സി അജി (വൈസ് ചെയർമാൻമാർ ) പി എസ് സുരേന്ദ്രൻ (സെക്രട്ടറി), ബി ആർ അൻഷാദ്, കെ എസ് ഷാനവാസ്, കെ എൻ ദാമോദരൻ, എം. എ. റിബിൻ ഷാ, ബിനു കെ. ലാൽ , കെ. എം. അഷറഫ്, രാജൻ കണ്ണമല, പി. എസ് സജിമോൻ ,എസ് . ഷാജി (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികൾ

error: Content is protected !!