KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മെഗാ ജോബ് ഫെയർ

പെരുവന്താനം: എം.ജി. യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജായ െപരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്ലേസ്‍മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 23-ാം തീയതി മെഗാ ജോബ് ഫെയർ നടത്തും. ബാങ്കിങ്, ഫിനാൻസ്, ഓട്ടോമൊബൈൽ, ഇൻഷുറൻസ്, ഹെൽത്ത് കെയർ എന്നീ രംഗങ്ങളിലെ 40 പ്രമുഖ കമ്പനികൾ പങ്കെടുക്കും. പ്ലസ് ടു, ഡിഗ്രി, പി.ജി., എൻജിനിയറിങ്, പോളിടെക്നിക് യോഗ്യതയുള്ളവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. വിവരങ്ങൾക്കായി 9847725246, 9947281191 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. രാവിലെ 9.30 മുതൽ 3.30 വരെ ആയിരിക്കും ജോബ് ഫെയർ നടത്തപ്പെടുക.

error: Content is protected !!