KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജില്ലാ വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ടീം ഓവർ ഓൾ ചാമ്പ്യൻഷിപ് നേടി

കാഞ്ഞിരപ്പള്ളി : പാലായിൽ നടന്ന കോട്ടയം ജില്ലാ വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ ചാമ്പ്യൻഷിപ് നേടിയ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ടീം പ്രിൻസിപ്പാൾ ഡോ. സീമോൻ തോമസ്, ബർസാർ ഫാ. ഡോ. മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ, പരിശീലകരായ മനേഷ് ഇ. റ്റി എന്നിവർക്കൊപ്പം.

error: Content is protected !!