KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രതീക്ഷയിലാണ് വനാതിർത്തിയിലെ ജീവിതങ്ങൾ 

എരുമേലി: വനാതിർത്തിയിൽ കാട്ടുമൃഗങ്ങളുടെശല്യം സഹിച്ച് ജീവിക്കുന്ന കർഷകർ പ്രതീക്ഷയിലാണ്. 

വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് തടയുന്നതുൾപ്പെടെ വന്യമൃഗങ്ങളെയും നാട്ടുകാരെയും സംരക്ഷിക്കാൻ 50.85 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. വനമേഖല നിജപ്പെടുത്താനും തുക അനുവദിച്ചിട്ടുണ്ട്. ജില്ലയിൽ കോരൂത്തോട്, പെരുവന്താനം, എരുമേലി പഞ്ചായത്തുകളിൽ ഏറിയ ഭാഗവും വനാതിർത്തികളാണ്. ഇവിടെ പല പ്രദേശങ്ങളും ബഫർസോണിലും എരുമേലി പഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ വനത്തിലുമാണ്.

error: Content is protected !!