KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പോക്സോ കേസിൽ അറസ്റ്റിൽ 

ഗോപീകൃഷ്ണൻ 

പൊൻകുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പൊൻകുന്നം മന്ദിരം പ്ലാംപറമ്പിൽ ഗോപീകൃഷ്ണനെ (20) പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന പരാതിയെ തുടർന്ന് പോക്സോ കേസിലാണ് അറസ്റ്റ്. പൊൻകുന്നം എസ്.എച്ച്.ഒ. എൻ.രാജേഷ്, എസ്.ഐ. അജി പി.ഏലിയാസ്, സി.പി.ഒ.മാരായ ജയകുമാർ, അനീഷ് സലാം, എൻ.ജി.പ്രിയ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!