ഭാര്യക്ക് പിന്നാലെ ഭർത്താവും ലോകത്തോട് വിടപറഞ്ഞു.
കാഞ്ഞിരപ്പള്ളി : ഇരുമെയ്യാണെങ്കിലും ഏറെ ഒത്തൊരുമയോടെ ജീവിച്ച ഭാര്യ ഭർത്താക്കന്മാർ ഒരേ രോഗം ബാധിച്ച്, അടുത്തടുത്ത ദിവസങ്ങളിൽ ഈ ലോകത്തോട് യാത്ര പറഞ്ഞു . മഞ്ഞപ്പള്ളി തകടിയേൽ മധുവിന്റെ ഭാര്യ രോഹിണി വേങ്ങാപ്പാറ നിര്യാതയായി ദിവസങ്ങൾക്ക് ശേഷം മധുവും ഓർമയായി .ഇരുവരും അർബുദ രോഗബാധിതരായിരുന്നു.
മധുവിന്റെ സംസ്കാരം ഞായർ മൂന്ന് മണിക്ക് വീട്ടുവളപ്പിൽ .
മക്കൾ : അനിൽ കുമാർ, അനൂപ്.
മരുമക്കൾ : മഹേശ്വരി ചോറ്റി, വീണ ചേർത്തല.