തീപിടുത്തം : ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണച്ചു

എരുമേലി : ചരള റോഡിൽ സ്റ്റേറ്റ് ബാങ്കിന് സമീപം തീപിടുത്തം . നളന്ദ കോളേജിന് പുറകിൽ കാടുപിടിച്ചു കിടന്ന സ്ഥലത്ത് ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് തീപിടിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിശമനസേന യുണിറ്റും നാട്ടുകാരും ചേർന്ന് തീപിടുത്തം കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കാതെ നിയന്ത്രണവിധേയമാക്കി കെടുത്തി.

error: Content is protected !!